Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനിഖ സുരേന്ദ്രൻ ചിത്രം 'ഓ മൈ ഡാർലിംഗ്' ചിത്രീകരണം പൂർത്തിയായി

text_fields
bookmark_border
അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ചിത്രമാണിത്
Anikha Surendran Starring  Movie  Oh My Darling Pack Up
cancel

അനിഖ സുരേന്ദ്രനെ കേന്ദ്രകഥാപാത്രമാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന 'ഓ മൈ ഡാർളിംഗി'ന്റെ ചിത്രീകരണം പൂർത്തിയായി.

ജിനീഷ് കെ ജോയ് തിരക്കഥ എഴുതിയ ചിത്രത്തിൽ മെൽവിൻ ജി ബാബു , മുകേഷ്, ജോണി ആന്‍റണി, ലെന, മഞ്ജു പിള്ള, വിജയരാഘവൻ, നന്ദു, ശ്രീകാന്ത് മുരളി, ഡൈൻ ഡേവിസ്, ഫുക്രു , രാജേഷ് പറവൂർ, ബിനു അടിമാലി, വിനോദ് കെടാമംഗലം ,അർച്ചന മേനോൻ,സലിം,പോളി വിൽസൺ,ഋതു,സോഹൻ സിനു ലാൽ,ഗോപിക സുരേഷ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷ്ട്രീ വെൻജേഴ് സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ ആണ് . മലയാളത്തിൽ ആദ്യമായി ഒരു കൊറിയൻ പോപ്പ് ഗായിക പാടുന്നത് ഈ ചിത്രത്തിൽ ആണ്. പി ർ ഓ അതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anikha Surendran Starring Movie Oh My Darling Pack Up
Next Story