Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'അനക്ക് എന്തിന്റെ...

'അനക്ക് എന്തിന്റെ കേടാ' ആഗസ്റ്റ് നാലിന് തിയറ്ററുകളിലേക്ക്

text_fields
bookmark_border
Anakku Enthinte Keda Movie Released  On  August 4
cancel

ഖിൽ പ്രഭാകർ, വിജയ്കുമാർ,കൈലാഷ്,സായ്കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവർത്തകനായ ഷെമീർ ഭരതനൂർ സംവിധാനം ചെയുന്ന 'അനക്ക് എന്തിന്റെ കേടാ' ആഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്നു.

ബി. എം. സി ഫിലിംസിന്റെ ബാനറിൽഫ്രാൻസിസ് കൈതാരത്ത് നിർമിക്കുന്ന ഈ ചിത്രത്തിൽ സ്നേഹ അജിത്ത്, വീണ നായർ, സുധീർ കരമന, മധുപാൽ, ബിന്ദുപണിക്കർ, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ്​ കുറുപ്പ്​, അച്ചു സുഗന്​ധ്​, അനീഷ്​ ധർമ്മ, ​ജയാമേനോൻ, പ്രകാശ്​ വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ്​ അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്​, ഇല്യൂഷ്​, പ്രഗ്​നേഷ് കോഴിക്കോട്​, സുരേഷ്​, മുജീബ്​ റഹ്​മാൻ ആക്കോട്​, ബീന മുക്കം, ജിതേഷ്​ ദാമോദർ, മുനീർ, ബാലാമണി, റഹ്​മാൻ ഇലങ്കമൺ, കെ.ടി രാജ്​ കോഴിക്കോട്​, അജി സർവാൻ, ഡോ.പി.വി ചെറിയാൻ, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്​ തുടങ്ങിയവർ അഭിനയിക്കുന്നു. സംവിധായകൻ അനുറാം അതിഥി വേഷത്തിൽ എത്തുന്നുണ്ട്​.

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം-പണ്ഡിറ്റ് രമേശ് നാരായൺ,നഫ്​ല സജീദ്​-യാസിർ അഷറഫ്​.ഗാനരചന- വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം- വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ്,പശ്ചാത്തല സംഗീതം-ദീപാങ്കുരൻ കൈതപ്രം,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് ആറ്റിങ്ങൽ-അസോസിയേറ്റ് ഡയറക്ടർ- അഫ്നാസ്,എഡിറ്റർ- നൗഫൽ അബ്ദുല്ല, ആർട്ട്-രജീഷ് കെ സൂര്യ,മേയ്ക്കപ്പ്-ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം റസാഖ് താനൂർ. കൊറിയോഗ്രഫി- അയ്യപ്പദാസ്,പ്രൊജക്ട് ഡിസൈനിങ്-കല്ലാർ അനിൽ,പ്രൊജക്ട്​ കോർഡിനേറ്റർ: അസീം കോട്ടൂർ,ലൈൻ പ്രൊഡ്യൂസർ- ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ, പരസ്യകല-ജയൻ വിസ്മയ,സ്റ്റണ്ട്-സലീം ബാബ,മനോജ് മഹാദേവ,സ്റ്റിൽസ്-നൗഷാദ് കണ്ണൂർ, ജയപ്രകാശ്,പ്രൊഡക്ഷൻ കൺട്രോളർ-സുനീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesAnakku Enthinte Keda
News Summary - Anakku Enthinte Keda Movie Released On August 4
Next Story