Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുന്നൂറ് കോടി ചിത്രത്തിന് ഡൂഡിലുമായി അമൂൽ

text_fields
bookmark_border
അമുൽ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ ഡൂഡിൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
RRR
cancel
Listen to this Article

പുതുതായി റിലീസ് ചെയ്ത രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും ആർ.ആർ.ആറിന്‍റെ ഡൂഡിലുമായി എത്തിയിരിക്കുകയാണ് അമൂൽ. 300 കോടി ബജറ്റിൽ നിർമ്മിച്ച സിനിമക്ക് നല്ല അഭിപ്രായമാണ് പ്രേഷകരിൽ നിന്ന് ലഭിക്കുന്നത്.

രാംചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും കഥാപാത്രങ്ങൾ അമൂൽ ബട്ടർ പുരട്ടിയ ബ്രെഡ് കൈയ്യിൽവെച്ച് നൃത്തംചെയ്യുന്നതാണ് ഡൂഡിലിൽ കാണിക്കുന്നത്. അമുൽ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ ഡൂഡിൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ ബോളിവുഡ് താരം ആലിയഭട്ടാണ് നായികയായി എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amul gives a shoutout to Ram Charan and Jr NTR’s RRR with cute doodle
Next Story