Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്ലു അർജുന്​ കോവിഡ്​

text_fields
bookmark_border
allu arjun
cancel

ന്യൂഡൽഹി: തെലുങ്ക്​ സിനിമ നടൻ അല്ലു അർജുന്​ കോവിഡ്​ സ്ഥിരീകരിച്ചു. ബുധനാഴ്ച താരം തന്നെയാണ്​ പോസിറ്റീവായ വിവരം പങ്കുവെച്ചത്​. കോവിഡ്​ പ്രോ​ട്ടോക്കോളുകൾ പാലിക്കുമെന്നും വീട്ടിൽ സെൽഫ്​ ഐസൊലേഷനിൽ കഴിയുകയാണെന്നും താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

തന്നെ സ്​നേഹിക്കുന്നവരും ആരാധകരും സങ്കട​പ്പെടേണ്ട കാര്യമില്ലെന്നും താൻ സന്തോഷത്തോടെ ഇരിക്കുകയാണെന്നും അല്ലു കൂട്ടിച്ചേർത്തു. ചിരഞ്​ജീവിയടക്കമുള്ളവരുടെ താര കുടുംബത്തിൽ ജനിച്ച അല്ലു അർജുന്​ കേരളത്തിലും ഏറെ ആരാധകരുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Allu Arjun Tests COVID-Positive
Next Story