Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightട്രാഫിക് നിയമം...

ട്രാഫിക് നിയമം തെറ്റിച്ചതിന് നടൻ അല്ലു അർജുന് പിഴ ചുമത്തി

text_fields
bookmark_border
ട്രാഫിക് നിയമം തെറ്റിച്ചതിന് നടൻ അല്ലു അർജുന് പിഴ ചുമത്തി
cancel
Listen to this Article

ഹൈദരാബാദ്: ട്രാഫിക് നിയമം തെറ്റിച്ചതിന് നടൻ അല്ലു അർജുന് പിഴ ചുമത്തി പൊലീസ്. പുഷ്പ ദ റൈസ് എന്ന സിനിമയോടെ ടോളിവുഡിലെ സൂപ്പർ സ്റ്റാറായിരിക്കുകയാണ് അല്ലു അർജുൻ. ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ വെച്ചാണ് തന്‍റെ ലക്ഷ്വറി ലാൻഡ് റോവർ ഓടിച്ചിരുന്ന അല്ലു അർജുനെ ട്രാഫിക് പൊലീസ് തടഞ്ഞുനിറുത്തിയത്.

കാറിന്‍റെ വിൻഡോ ഒട്ടിച്ചതിനാണ് പൊലീസ് പിഴ ചുമത്തിയത്. അല്ലു 700 രൂപ പിഴ അടച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്‍റെ നിജസ്ഥിതിയെക്കുറിച്ച് അല്ലു അർജുനിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Allu Arjun
News Summary - Allu Arjun fined for violating traffic rules in Hyderabad
Next Story