Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഐശ്വര്യ റായിക്കൊപ്പം...

ഐശ്വര്യ റായിക്കൊപ്പം നൃത്തം വെച്ച്​ ആരാധ്യ; ഒപ്പം അഭിഷേകും- ഏറ്റെടുത്ത്​ ആരാധകർ

text_fields
bookmark_border
aaradhya bachchan
cancel

ഐശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും ചിത്രങ്ങൾ എന്നും ​സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. ഇപ്പോൾ ഇരുവരും ചേർന്ന്​ ഒരു വിവാഹ പാർട്ടിക്കിടെ നൃത്തം ചെയ്യുന്ന വിഡിയോ ആണ്​ വൈറലായി​ കൊണ്ടിരിക്കുന്നത്​. അഭിഷേക്​ ബച്ചനും ഇവർക്കൊപ്പം നൃത്തത്തിൽ പങ്കുചേരുന്നുണ്ട്​.

ഐശ്വര്യയുടെ ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മകളും തകർപ്പൻ നൃത്തവുമായി വേദി കീഴടക്കിയത്​. അഭിഷേക് ബച്ചൻ-പ്രിയങ്ക ചോപ്ര സിനിമയായ 'ദോസ്​താന'യിലെ 'ദേശി ഗേൾ' ഗാനത്തിനൊപ്പമാണ്​ ഇവർ ചുവട് ​െവച്ചത്​. അമ്മയുടെ ചുവടുകൾ നോക്കി അതേപോലെ പകർത്തിയാണ് ഒമ്പതുകാരിയായ ആരാധ്യ നൃത്തം ചെയ്യുന്നത്​. മകളുടെ നൃത്തം കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aishwarya Rai BachchanAaradhyaAbhishek Bachan
News Summary - Aishwarya Rai and Abhishek Bachchan dance with daughter Aaradhya at wedding party
Next Story