Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ന്നാ ​താ​ൻ കേ​സ്...

'ന്നാ ​താ​ൻ കേ​സ് കൊ​ട്' ഹിറ്റായതോടെ ചെറുവത്തൂരിൽ വീണ്ടും സിനിമാഷൂട്ടിങ്​

text_fields
bookmark_border
ന്നാ ​താ​ൻ കേ​സ് കൊ​ട് ഹിറ്റായതോടെ ചെറുവത്തൂരിൽ വീണ്ടും സിനിമാഷൂട്ടിങ്​
cancel
camera_alt

ഷൂ​ട്ടി​ങ്ങി​നാ​യ് പു​തു​ക്കി​യ കാ​ലി​ക്ക​ട​വി​ലെ ദേ​വീ​വി​ലാ​സം ഹോ​ട്ട​ൽ

ചെ​റു​വ​ത്തൂ​ർ: മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ്യ ലൊ​ക്കേ​ഷ​നാ​യി ചെ​റു​വ​ത്തൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും മാ​റു​ന്നു. 'ന്നാ ​താ​ൻ പോ​യി കേ​സ് കൊ​ട്' എ​ന്ന സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ജി​ല്ല അ​തി​ർ​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ൽ വീ​ണ്ടും ഷൂ​ട്ടി​ങ്​ തു​ട​ങ്ങി. ഫ്രൈ​ഡേ ഫി​ലിം​ഹൗ​സി​െ​ന്റ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച് ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് കാ​ലി​ക്ക​ട​വി​ലും പ​യ്യ​ന്നൂ​രി​ലു​മാ​യി ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.

കാ​ലി​ക്ക​ട​വി​ൽ 35 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​വീ​വി​ലാ​സം ഹോ​ട്ട​ലി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഹോ​ട്ട​ൽ ര​വീ​ന്ദ്രാ എ​ന്ന​താ​ണ് ഇ​തി​നെ പു​തു​ക്കി ന​ൽ​കി​യ പേ​ര്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബേ​സി​ൽ ജോ​സ​ഫ്, സൈ​ജു കു​റു​പ്പ്, നി​ര​ഞ്ജ​നാ അ​നൂ​പ് എ​ന്നി​വ​രാ​ണ് വേ​ഷ​മി​ടു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie shootingNna Than case KodCheruvathur.
News Summary - After 'Nna Than case Kod' became a hit, the movie shooting started again in Cheruvathur
Next Story