Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 വർഷത്തിന് ശേഷം മംമ്ത വീണ്ടും തെലുങ്കിൽ! ദുദ്രാംഗി റിലീസിനൊരുങ്ങുന്നു...

text_fields
bookmark_border
After 10 year Mamtha Mohandas Come Back to Telugu Movie
cancel

10 വർഷത്തിന് ശേഷം തെലുങ്കിൽ പുറത്ത് ഇറങ്ങുന്ന മംമ്ത മോഹൻ ദാസ് ചിത്രമാണ് ദുദ്രാംഗി. അജയ് സാമ്രാട്ട് സംവിധാനം ചെയ്യുന്ന പീരിയഡ് ചിത്രം ജൂലൈ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്.

മംമ്തക്കൊപ്പം ജഗപതി ബാബു വിമല രാമൻ, ആശിഷ് ഗാന്ധി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചത്. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിര്‍മാണം.

2010 ൽ പുറത്തിറങ്ങിയ ‘കേഡി’ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മംമ്തയുടെ തെലുങ്ക് ചിക്രം. വി.കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മലയാള സിനിമ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - After 10 year Mamta Mohandas Come Back to Telugu Movie
Next Story