Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Adrishya Jalakangal on OTT
cancel

ടൊവിനോയുടെ അദൃശ്യ ജാലകങ്ങള്‍ ഒ.ടി.ടി പ്രദർശനം ആരംഭിച്ചു

text_fields
bookmark_border
ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ ഒ.ടി.ടി പ്രദർശനം ആരംഭിച്ചു. ടൊവിനോയ്ക്ക് ഒപ്പം നിമിഷ സജയനും ഇന്ദ്രൻസും വേഷമിട്ട ചിത്രം നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്സും ചേർന്നാണ്.

യദു രാധാകൃഷ്‍ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഡേവിസ് മാനുവല്‍ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നു. ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു.

നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ സ്ട്രീം ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adrishya Jalakangal on OTT
Next Story