Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2023 2:05 PM IST Updated On
date_range 10 Feb 2023 2:05 PM ISTജൂൺ താരം വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി
text_fieldsbookmark_border
നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. അടുത്ത സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരൻ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
സംവിധായകൻ ജയരാജ്, താരങ്ങളായ അർച്ചന കവി, ഗായത്രി അശോക്,രവീണ നായർ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെയാണ് വൈഷ്ണവി സിനിമയിൽ എത്തിയത്. ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മോഡലിങ് രംഗത്തും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

