Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി മിയ വിവാഹിതയായി

text_fields
bookmark_border
നടി മിയ വിവാഹിതയായി
cancel

കൊച്ചി: നടി മിയ ജോർജ് വിവാഹിതയായി. എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെൻറ്​ മേരീസ് ബസിലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്​ പങ്കെടുത്തത്​. ലോക്ഡൗൺ നാളുകളിലായിരുന്നു വിവാഹ നിശ്ചയവും മനഃസമ്മതവും.

പാലാ തുരുത്തിപ്പള്ളിൽ ജോർജി​െൻറയും മിനിയുടെയും മകളാണ് മിയ. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിെൻറയും രേണുവി​െൻറയും മകനാണ് അശ്വിൻ. 'ഒരു സ്മാൾ ഫാമിലി' ചിത്രത്തിലൂടെ സിനിമയിലെത്തിയ മിയ നിരവധി മലയാളം സിനിമകളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story