Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരക്കഥയുമായി ലക്ഷ്മിപ്രിയ; 'ആറാട്ട് മുണ്ടൻ' ഒരുങ്ങുന്നു

text_fields
bookmark_border
Actress Lakshmi Priya turns script writer Arattu Mundan
cancel

എ.എം മൂവീസിന്‍റെ ബാനറിൽ പി. ജയ് ദേവ് സംവിധാനവും എം.ഡി സിബിലാൽ നിർമ്മാണവും നിർവ്വഹിക്കുന്ന 'ആറാട്ട് മുണ്ടൻ' എന്ന ചിത്രത്തിന് നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും.

സഹനിർമ്മാണം - കെ പി രാജ് വക്കയിൽ (യു എ ഇ), ലക്ഷ്മിപ്രിയ, ഛായാഗ്രഹണം - ബിജുകൃഷ്ണൻ, കഥ-സംഭാഷണം - രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം - സത്യദാസ്, എഡിറ്റർ-അനന്ദു വിജയൻ , സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന - എച്ച്. സലാം (എം.എൽ.എ), രാജശ്രീ പിള്ള, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ് - ഷിനൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ, ചമയം - ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം - നിസാർ റഹ്മത്ത് , ത്രിൽസ് - മാഫിയ ശശി, കോറിയോഗ്രാഫി - ജോബിൻ മാസ്റ്റർ, സഹസംവിധാനം - അരുൺ പ്രഭാകർ , സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബിബി കെ ജോൺ , ഫിനാൻസ് കൺട്രോളർ ആന്‍റ് ഓഫീസ് നിർവ്വഹണം - എം സജീർ , സ്‌റ്റുഡിയോ - ചിത്രാഞ്ജലി, സ്റ്റിൽസ് - അജി മസ്കറ്റ്,പി ആർ ഓ -അജയ് തുണ്ടത്തിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Lakshmi Priya turns script writer Arattu Mundan
Next Story