Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ജോമോളുടെ പിതാവ് കെ. എ ജോൺ അന്തരിച്ചു

text_fields
bookmark_border
Actress Jomol  Father Passedaway
cancel

കൊച്ചി: നടി ജോമോളുടെ പിതാവ് ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 03:30 ന് ചക്കരപറമ്പ് സെന്റ് ജോർജ്സ് ചർച്ച് പള്ളി സെമിത്തേരിയിൽ.

ഭാര്യ: അൽഫോൻസ ജോൺ (മോളി), മക്കൾ: ജോമോൾ, ജോമോൻ , മരുമക്കൾ: ചന്ദ്രശേഖർ, ചിന്നു ( ഡിജിറ്റൽ കൺസർട്ടിങ് മാനേജർ , മാരിയറ്റ് സൗത്ത് ഏഷ്യ), കൊച്ചുമക്കൾ: ആര്യ, ആർജ, റഫേല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Jomol Father Passedaway
Next Story