Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range നടി ദുർഗ കൃഷ്ണ വിവാഹിതയായി
text_fieldsbookmark_border
യുവനടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദുർഗയും അർജുനും വിവാഹിതരായത്. സിനിമാരംഗത്തെുള്ളവർക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും.
പൃഥ്വിരാജിന്‍റെ നായികയായി 'വിമാനം' എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണയുടെ അരങ്ങേറ്റം. പിന്നാലെ, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. ജീത്തു ജോസഫും മോഹന്‍ലാല്‍ ചിത്രം റാമില്‍ ദുർഗ സുപ്രധാന വേഷ. വൃത്തം, കിംഗ് ഫിഷ്, 21 അവേഴ്സ് എന്നിവയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ദുര്‍ഗയുടെ മറ്റ് സിനിമകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
