Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടി അഹാന...

നടി അഹാന കൃഷ്​ണകുമാറിന്​ കോവിഡ്​

text_fields
bookmark_border
നടി അഹാന കൃഷ്​ണകുമാറിന്​ കോവിഡ്​
cancel

നടി അഹാന കൃഷ്​ണകുമാറിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. തന്‍റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെ അഹാന തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതെന്നും തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പോസറ്റീവ് ആണെന്ന്​ കണ്ടെത്തുകയായിരുന്നു. നിലവിൽ ക്വാറന്‍റീനിലാണെന്നും മറ്റ്​ ആരോഗ്യപ്രശ്​നങ്ങൾ ഇല്ലെന്നും നടി കുറിച്ചു.


'കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയിൽ എന്‍റെ മാത്രം സാന്നിദ്ധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. രണ്ട് ദിവസമായി ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്​. ഉടന്‍ തന്നെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. നെഗറ്റീവ് ആകുമ്പോള്‍ അറിയിക്കാം'-അഹാന ഇന്‍സ്റ്റഗ്രാമിലെഴുതി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Actresscovid positive​Covid 19ahana krishnakumar
Next Story