Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightക​ന്ന​ട സി​നി​മ...

ക​ന്ന​ട സി​നി​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ 1.5 കോ​ടി​ നൽകി ന​ട​ൻ യാ​ഷ്​

text_fields
bookmark_border
yash
cancel

ബം​ഗ​ളൂ​രു: കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ന്ന​ട സി​നി​മ മേ​ഖ​ല​ക്ക്​ 1.5 കോ​ടി​യു​ടെ സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ ന​ട​ൻ യാ​ഷ്.

3,000ത്തോ​ളം വ​രു​ന്ന ആ​ർ​ട്ടി​സ്​​റ്റു​ക​ൾ, ജോ​ലി​ക്കാ​ർ, ടെ​ക്​​നീ​ഷ്യ​ന്മാ​ർ എ​ന്നി​വ​ർ​ക്ക്​ 5,000 രൂ​പ വീ​ത​മാ​ണ്​ ന​ൽ​കു​ക. ഇ​ത്​ അ​വ​രു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ നേ​രി​ട്ട്​ ന​ൽ​കും.

യാ​ഷ്​ അ​ഭി​ന​യി​ച്ച സൂ​പ്പ​ർ​ഹി​റ്റ്​ ചി​ത്രം കെ.​ജി.​എ​ഫി​െൻറ ര​ണ്ടാം ഭാ​ഗം റി​ലീ​സ്​ ചെ​യ്യാ​നി​രി​ക്കെ​യാ​ണ്​ കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ലോ​ക്​​ഡൗ​ൺ വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannada filmYash​Covid 19
News Summary - actor yash donates 1-5 crore rupees for kannada film workers
Next Story