Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹൃദയാഘാതം; നടൻ...

ഹൃദയാഘാതം; നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
Vikram
cancel
Listen to this Article

ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ നടൻ വിക്രം ആശുപത്രിയിൽ.​ വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം സംഭവിച്ചതായാണ്​ റിപ്പോർട്ട്​. ഉടനടി ചെന്നൈ കാവേരി ആശുപത്രിയിലെത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ്​. ചികിൽസയിൽ കഴിയുന്ന വിക്രമിന്‍റെ ആരോഗ്യനില സംബന്ധിച്ച്​ വൈകീട്ടോടെ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​​.

വിക്രം നായകനായി അഭിനയിച്ച 'പൊന്നിയൻ ശെൽവൻ' എന്ന സിനിമയുടെ ടീസർ വെള്ളിയാഴ്ച റിലീസ്​ ചെയ്യാനിരിക്കുകയായിരുന്നു. ഡിസംബറിൽ കോവിഡ്​ ബാധിക്കപ്പെട്ട്​ രോഗമുക്തി നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vikram
News Summary - Actor Vikram admitted to Cauvery Hospital in Chennai
Next Story