Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധകന് ​എഴുതിയ ആ പഴയ കത്തുമായി നടൻ സിദ്ധീഖ്

text_fields
bookmark_border
ആരാധകന് ​എഴുതിയ ആ പഴയ കത്തുമായി നടൻ സിദ്ധീഖ്
cancel

ആരാധകന് ​എഴുതിയ ആ പഴയ കത്തുമായി നടൻ സിദ്ധീഖ്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ പച്ചപിടിക്കുന്നതിന് മുൻപാണിത്തരം കത്തുകൾ എഴുതിയിരുന്നത്. നടന്മാരും ആരാധകരും തമ്മിലുള്ള ആത്മബന്ധമാണ് ഈ കത്ത് നൽകുന്ന സ​ന്ദേശം. സിദ്ധിഖിന്റെ പിറന്നാളിനോടനുബന്ധിച്ച് ഈ നജീബ് മൂടാടി താരത്തിന് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച കത്തിന്റെ പകർപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇതാണ് സിദ്ധീഖ് ത​െൻറ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

``മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂടാടി എന്നൊരാൾ എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത് ... ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നു''.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Siddique with a letter from a fan
Next Story