Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതനിക്ക്​ ജാതിവാൽ...

തനിക്ക്​ ജാതിവാൽ ഇല്ലാത്തതിന്​ കാരണം പറഞ്ഞ്​ മോഹൻലാൽ

text_fields
bookmark_border
തനിക്ക്​ ജാതിവാൽ ഇല്ലാത്തതിന്​ കാരണം പറഞ്ഞ്​ മോഹൻലാൽ
cancel

​െൻറ പേരിനോടൊപ്പം ജാതിവാൽ ഇല്ലാത്തതിന്​ കാരണം പറഞ്ഞ്​ നടൻ മോഹൻലാൽ. പ്രമുഖ വാരികയുടെ ഒാണപ്പതിപ്പിലാണ്​ നടൻ ആ രഹസ്യം പങ്കുവച്ചത്​. ത​െൻറ പേരിന്​ പിന്നിലെ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്​.

പത്തനംതിട്ട ഇലവന്തൂരിലാണ്​ ജനിച്ചതെന്നും തനിക്ക്​ പേരിട്ടത്​ അമ്മാവൻ ഗോപിനാഥൻ നായരാണെന്നും മോഹൻലാൽ പറയുന്നു. പേരിന്​ പിറകിൽ വാലുപോലെ ജാതിപ്പേര്​ വയ്​ക്കേണ്ടെന്ന്​ തീരുമാനിച്ചത്​ അച്ഛനാണ്​. സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍, മോഹന്‍ ലാല്‍ എന്നൊക്കെ പേരിട്ടത് വലിയമ്മാവന്‍ ഗോപിനാഥന്‍ നായരാണ്.


അമ്മാവന്‍ തനിക്കാദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ലാല്‍ എന്നായിരുന്നുവെന്നും പിന്നീട് മോഹിപ്പിക്കുന്ന ഒരു പേര് തന്നെ ഇരിക്ക​ട്ടെ തീരുമാനത്തിൽ അത്​ മോഹന്‍ലാൽ എന്നാക്കുകയായിരു​െന്നന്നും അദ്ദേഹം വിവരിക്കുന്നു. ജനനം കൊണ്ട് പത്തനംതിട്ടക്കാരാണെങ്കിലും ജനിച്ച്​ തൊണ്ണൂറാം ദിവസം മുതല്‍ താന്‍ വളര്‍ന്നത് തിരുവനന്തപുരത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam cinemamovie newssecret of his name
Next Story