Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ കോട്ടയം നസീർ ആശുപത്രിയിൽ

text_fields
bookmark_border
Actor Kottayam Nazeer Hospitalised due to chest pain
cancel

നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആന്‍ജിയോഗ്രാം പരിശോധനക്ക് വിധേയനാക്കിയതിന് ശേഷം നടന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Kottayam Nazeer Hospitalised due to chest pain
Next Story