Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമയക്കുമരുന്ന് കേസിൽ...

മയക്കുമരുന്ന് കേസിൽ നടൻ ദലിപ് താഹിലിന്‍റെ മകൻ ധ്രുവ് അറസ്റ്റിൽ

text_fields
bookmark_border
Dalip Tahils son Dhruv
cancel

മുംബൈ: മയക്കുമരുന്ന് കേസിൽ നടൻ ദലിപ് താഹിലിന്‍റെ മകൻ ധ്രുവ് അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ബാന്ദ്ര ആന്‍റി നാർകോട്ടിക് സെല്ലാണ് താഹിൽ ദലിപിനെ അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധമായി മയക്കുമരുന്ന് ശേഖരിച്ചെന്ന് ആരോപിച്ചാണ് മുംബൈ പൊലീസിന്‍റെ നടപടി. മയക്കുമരുന്ന് വിതരണക്കാരുമായി ധ്രുവ് ദലിപ് വാട്ട്സ്ആപ്പ് വഴി ചാറ്റ് ചെയ്തതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന് വിൽപനക്കാരനായ മുസമ്മിൽ അബ്ദുൾ റഹ്മാൻ ഷെയ്ഖിനെ 35 ഗ്രാം മെഫെഡ്രോണുമായി ആന്‍റി നാർകോട്ടിക് സെൽ അറസ്റ്റ് ചെയ്തിരുന്നു.

ബോളിവുഡിന്‍റെ മയക്കുമരുന്ന് വിവാദത്തിൽ പ്രതികരിച്ച കങ്കണ റാവത്ത് മയക്കുമരുന്നു പരിശോധന നടണമെന്ന് ദലിപ് താഹിൽ നേരത്തെ പ്രതികരിച്ചത് വാർത്തയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsdrugs caseDhruv TahilActor Dalip Tahil
News Summary - Actor Dalip Tahil's son Dhruv arrested in drugs case
Next Story