Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാബുരാജിന്റെ മകന് അഭയ് വിവാഹിതനായി; വധു ഗ്ലാഡിസ്
text_fieldsbookmark_border
നടന് ബാബുരാജിന്റെ മകന് അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 നായിരുന്നു അഭയിന്റെ മനസമ്മതം. വളരെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിലും പങ്കെടുത്തിരുന്നുള്ളൂ.
ബാബുരാജിന്റെ ആദ്യവിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്. വിവാഹമോചനത്തിന് ശേഷം 2002 ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

