Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എബ്രിഡ് ഷൈനും ജിബു ജേക്കബും ഒരുമിക്കുന്ന 'ഭീകരന്‍' ഒരുങ്ങുന്നു

text_fields
bookmark_border
Abrid Shine And jibu Jacob Movie Bheekaran Movie
cancel

ബ്രിഡ് ഷൈനിന്റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭീകരന്‍' ഒരുങ്ങുന്നു. തനതു ശൈലികളിലുള്ള സംവിധായകരായ എബ്രിഡ് ഷൈനും ജിബു ജേക്കബും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരുടെയും നിര്‍മ്മാണപങ്കാളിത്തത്തിലുള്ള ജെ& എ സിനിമാ ഹൗസ് ആണ് ചിത്രം നിർമിക്കുന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും പിന്നീട് ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ജോമോന്‍ ജ്യോതിര്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. മലയാളസിനിമയിലെ രണ്ടു പ്രമുഖ സംവിധായകര്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഏറെ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകപ്രതീക്ഷ. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. പി.ആർ ഒ -എ എസ് ദിനേശ്, ആതിര ദിൽജിത്ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abrid Shine And jibu Jacob Movie Bheekaran Movie
Next Story