Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആമിർഖാ​​െൻറ മകൻ...

ആമിർഖാ​​െൻറ മകൻ ജുനൈദ്​ ബോളിവുഡിലേക്ക്​; അരങ്ങേറ്റം മലയാളസിനിമയുടെ റീമേക്കിൽ

text_fields
bookmark_border
ആമിർഖാ​​െൻറ മകൻ ജുനൈദ്​ ബോളിവുഡിലേക്ക്​; അരങ്ങേറ്റം മലയാളസിനിമയുടെ റീമേക്കിൽ
cancel

ന്യൂഡൽഹി: സൂപ്പർതാരം ആമിർഖാ​െൻറ മകൻ ജുനൈദ്​ ബോളിവുഡിലേക്ക്​. കഴിഞ്ഞ മൂന്നുവർഷമായി നാടകത്തിലൂടെ കഴിവുതെളിയിച്ചാണ്​ ജുനൈദ്​​ ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്​.

അനുരാജ്​ മനോഹർ സംവിധാനം ചെയ്​ത മലയാള ചിത്രം ഇഷ്​ഖി​െൻറ ഹിന്ദി റീമേക്കിലാണ്​ ജുനൈദ്​ അഭിനയിക്കുക. ഷെയ്​ൻ നിഗമും ആൻ ശീതളും മുഖ്യവേഷത്തിലഭിനയിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകനും നിർമാതാവുമായ നീരജ്​ ​പാണ്ഡേയാണ്​ ചിത്രം ഹിന്ദിയി​ലെത്തിക്കുന്നത്​. ഹിന്ദി തിരക്കഥ പൂർത്തിയായതായി നേരത്തേ നീരജ്​ അറിയിച്ചിരുന്നു. എ.വെഡ്​നെസ്​​ ഡേ, സ്​പെഷ്യൽ 26, ബേബി, എം.എസ്​ ധോണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്​ നീരജ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir KhanJunaid Khan
Next Story