Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആമിർ ഖാന്റെ ജൻമദിന...

ആമിർ ഖാന്റെ ജൻമദിന പരിപാടിയിൽ പ​ങ്കെടുത്ത് മുൻ ഭാര്യ റീന ദത്ത

text_fields
bookmark_border
ആമിർ ഖാന്റെ ജൻമദിന പരിപാടിയിൽ പ​ങ്കെടുത്ത് മുൻ ഭാര്യ റീന ദത്ത
cancel

തിങ്കളാഴ്ചയായിരുന്നു ബോളിവുഡ് നടൻ ആമിർ ഖാന്റെ ജൻമദിനം. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം അദ്ദേഹം 57-ാം ജന്മദിനം ആഘോഷിച്ചു. പരിപാടിയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു അതിഥി കൂടി ഉണ്ടായിരുന്നു.

അമീർഖാന്റെ മുൻ ഭാര്യ റീന ദത്തയും പാർട്ടിയിൽ പ​ങ്കെടുത്തു. റീനയുടെ മാതാപിതാക്കളും മക്കളായ ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നിവരുൾപ്പെടെ കുടുംബത്തോടൊപ്പം അവർ എത്തുന്നത് എല്ലാവരും ശ്രദ്ധിച്ചു. വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷവും ഇരുവരും സൗഹൃദം തുടരുന്നത് സംബന്ധിച്ച് നിരവധി വാർത്തകളും ചിത്രങ്ങളും മുമ്പും പുറത്തുവന്നിട്ടുണ്ട്.

Show Full Article
TAGS:aamir khanEx-Wife Reena Dutta
News Summary - Aamir Khan's Ex-Wife Reena Dutta Spotted At Actor's Birthday Bash
Next Story