Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളത്തിളക്കത്തിൽ ദേശീയ അവാർഡ്; മികച്ച നടി അപർണ ബാലമുരളി, സംവിധായകൻ സച്ചി

text_fields
bookmark_border
വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കാളെ നിർണ്ണയിച്ചത്
68 the  National Film Award 2020  announced
cancel
Listen to this Article

68ാം മത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാ​ഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി.

വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കാളെ നിർണ്ണയിച്ചത്.

പ്രധാന പുരസ്കാരങ്ങൾ

ഫീച്ചർ ഫിലിം : ദാദാ ലക്ഷ്മി

മികച്ച തെലുങ്ക് ചിത്രം : കളർ ഫോട്ടോ

തമിഴ് ചിത്രം : ശിവരഞ്ജിനിയും സില പെൺകളും

മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം

പ്രത്യേക ജൂറി പുരസ്കാരം : സെംഖോർ

പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് - വാങ്ക് (കാവ്യ പ്രകാശ്)

സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)

തിരക്കഥ : മണ്ഡേല

നടി : അപർണ ബാലമുരളി

നടൻ : സൂര്യ, അജയ് ദേവ്​ഗൺ

സഹനടൻ : ബിജു മേനോൻ

സം​ഗീതസംവിധാനം : തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)

സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖർ (അയ്യപ്പനും കോശിയും)

എഡിറ്റിങ് : ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)

​ഗായിക : നഞ്ചമ്മ (അയ്യപ്പനും കോശിയും

സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)

മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)

കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ങിന് ജൂറി നിര്‍ദ്ദേശം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story