Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ അരുൺ ബാലി അന്തരിച്ചു

text_fields
bookmark_border
1991 ൽ പുറത്ത് ഇറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്
3 Idiots Actor Arun Bali Pass away
cancel

പ്രമുഖ ചലച്ചിത്ര താരം അരുൺ ബാലി (79) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെ മുംബൈയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറെനാളുകളായി രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1991 ൽ പുറത്ത് ഇറങ്ങിയ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് അരുൺ ബാലി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ത്രീ ഇഡിയറ്റസ്, കേദര്‍നാഥ്, പാനിപത്, ഹേ റാം, ദന്ത് നായക്, റെഡി, സമീന്‍, പൊലീസ് വാല ഗുണ്ട എന്നിവയാണ് ജനശ്രദ്ധ ലഭിച്ച ചിത്രങ്ങൾ.ദസ്തൂര്‍, കുങ്കും, ശക്തിമാന്‍, മാഹാഭാരത്, ആഹത്, സ്വാഭിമാന്‍, ചാണക്യ തുടങ്ങിയ പരമ്പരകളിലും അരുൺ ബാലി അഭിനയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3 Idiots Actor Arun Bali Pass away
Next Story