Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right25-ാമത് കേരള...

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വർഷം ഫെബ്രുവരിയിൽ

text_fields
bookmark_border
25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വർഷം ഫെബ്രുവരിയിൽ
cancel

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കോവിഡ് സാഹചര്യങ്ങളെ തുടർന്ന്​ 2021 ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബര്‍ മാസത്തിലായിരുന്നു ചലച്ചിത്രമേള നടത്താറുള്ളത്​. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുക. ആ സമയത്തെ കോവിഡ് സാചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

മേളയുടെ മാർ​ഗനിർദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളിൽ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അയച്ചിരിക്കണം.. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയ്യതി 2021 ജനുവരി 20 ആണ്.

The 25th edition of the International Film Festival (IFFK) is slated to be held during 12-19 February 2021. The conduct...

Posted by International Film Festival of Kerala - IFFK Official on Wednesday, 16 September 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkInternational Film Festival of Keralaiffk 2021
News Summary - 25th edition of the International Film Festival February 2021
Next Story