Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
1921 puzha muthal puzha vare first look poster released
cancel

സംവിധാനം രാമസിംഹൻ; നിർമാണം അലി അക്ബർ; '1921, പുഴ മുതൽ പുഴ വരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
സംഘട്ടന രംഗങ്ങൾക്ക് പിറകിലും ' രാമസിംഹൻ’

'രാമസിംഹൻ' സംവിധാനം ചെയ്യുന്ന '1921, പുഴ മുതൽ പുഴ വരെ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അലി അക്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തലൈവാസൽ വിജയ്, ജോയ് മാത്യു, കോഴിക്കോട് നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങും 'രാമസിംഹ'നാണ് നിർവഹിച്ചിരിക്കുന്നത്.


കൂടാതെ സംഘട്ടന രംഗങ്ങൾക്ക് പിറകിലും ' രാമസിംഹനാണ്'. സിനിമ പറയാൻ ഉദ്ദേശിക്കുന്ന കഥ പൂർണമായും ഉൾക്കൊള്ളിക്കാൻ പറ്റിയില്ലെന്നും മുഴുവൻ പറയാൻ ശ്രമിച്ചാൽ എട്ടു മണിക്കൂർ വരെ നീളുമെന്ന് മറ്റൊരു പരിപാടിയിൽ ചിത്രത്തിന്റെ നിർമാതാവായ അലി അക്ബർ പറഞ്ഞു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1921 puzha muthal puzha vare first look poster released
Next Story