Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ഒരു നടൻ മാത്രം!';...

'ഒരു നടൻ മാത്രം!'; പരീക്ഷണ ചരിത്രത്തിന് തുടക്കം

text_fields
bookmark_border
ഒരു നടൻ മാത്രം!; പരീക്ഷണ ചരിത്രത്തിന് തുടക്കം
cancel

കൊച്ചി: ഡ്രീം ടീം അമിഗോസിൻെറ ബാനറിൽ എ.കെ. വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് '18 പ്ലസ്​'. പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന '18 പ്ലസ്​' മലയാളത്തിൽ പുതിയ അവതരണ ശൈലി ഒരുക്കാനുള്ള ശ്രമമാണെന്ന് അണിയറ പ്രവർത്തകര്‍ അറിയിച്ചു.

ഒരുപറ്റം യുവാക്കളാണ്​ ഈ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്നത്​. ഛായാഗ്രഹണം-ഷാനിസ് മുഹമ്മദ്, സംഗീതം-സഞ്ജയ് പ്രസന്നന്‍, എഡിറ്റിങ്- അര്‍ജ്ജുന്‍ സുരേഷ്, ഗാനരചന-ഭാവന സത്യകുമാര്‍, പ്രൊഡക്ഷന്‍ ഡിസെെന്‍-അരുണ്‍ മോഹന്‍, സ്റ്റില്‍സ്-രാഗൂട്ടീസ്, പരസ്യകല-നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ കുര്യക്കോസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടൻറ്​-ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചാരണം-എ.എസ് ദിനേശ്.

സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieadult movie18 plus
Next Story