Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഏപ്രിൽ ആദ്യവാരം...

ഏപ്രിൽ ആദ്യവാരം ഒ.ടി.ടിയിൽ എത്തുന്നത് 18 ചിത്രങ്ങൾ; ലിസ്റ്റ് പുറത്ത്!

text_fields
bookmark_border
ഏപ്രിൽ ആദ്യവാരം ഒ.ടി.ടിയിൽ എത്തുന്നത് 18 ചിത്രങ്ങൾ; ലിസ്റ്റ് പുറത്ത്!
cancel

ഹൈദരാബാദ്: ഏപ്രിലിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ആവേശകരമായ റിലീസുകൾ. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ5, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങി പ്രമുഖ പ്ലാറ്റ്‌ഫോമുകളിലായി ആക്ഷൻ ത്രില്ലറുകളും കോമഡി ഡ്രാമകളും പ്രാദേശിക ചിത്രങ്ങളുമടക്കം 18 പുതിയ ടൈറ്റിലുകളാണ് ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നത്. നെറ്റ്ഫ്ലിക്സിലാണ് ഈ ആഴ്ച ഏറ്റവും കൂടുതൽ റിലീസുകൾ ഉള്ളത്. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട സീരീസുകളുടെ രണ്ടാം ഭാഗങ്ങൾ ഇതിലുണ്ട്. ഏപ്രിൽ അഞ്ചുവരെയുള്ള റിലീസുകളുടെ പൂർണരൂപം താഴെ..

നെറ്റ്ഫ്ലിക്സ്

  • റിപ്പിൾ (സീരീസ്) – മാർച്ച് 31
  • ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ് (ഹിന്ദി ചിത്രം) – ഏപ്രിൽ 1
  • എക്സ് ഒ, കിറ്റി സീസൺ 3 (സീരീസ്) – ഏപ്രിൽ 2
  • മൃത്യുഞ്ജയ് (തെലുങ്ക് ചിത്രം) – ഏപ്രിൽ 3
  • മാമ്‍ല ലീഗൽ ഹേ സീസൺ 2 (സീരീസ്) – ഏപ്രിൽ 3
  • വധ് 2 (ഹിന്ദി ചിത്രം) – ഏപ്രിൽ 3
  • ബ്ലഡ്‌ഹൗണ്ട്‌സ് സീസൺ 2 (കൊറിയൻ സീരീസ്) – ഏപ്രിൽ 3
  • ഹൈ ടൈഡ്‌സ് / നോക്കെ ഓഫ് സീസൺ 3 (സീരീസ്) – ഏപ്രിൽ 3

ആമസോൺ പ്രൈം വിഡിയോ

  • മാ കസം (ഹിന്ദി സീരീസ്) – ഏപ്രിൽ 3
  • സെൻഡ് ഹെൽപ് (ഹോളിവുഡ് ചിത്രം) – മാർച്ച് 31

ജിയോ ഹോട്ട്സ്റ്റാർ

  • സെൻഡ് ഹെൽപ് (ഹോളിവുഡ് ചിത്രം) – മാർച്ച് 31
  • ഫൈവ് നൈറ്റ്‌സ് അറ്റ് ഫ്രെഡീസ് 2 (ഹോളിവുഡ് ചിത്രം) – ഏപ്രിൽ 3

മറ്റു പ്ലാറ്റ്‌ഫോമുകളിലെ റിലീസുകൾ

  • സിതാരെ സമീൻ പർ (ഹിന്ദി ചിത്രം) – ഏപ്രിൽ 3 (സോണി ലിവ്)
  • ഭാഭിജി ഘർ പർ ഹേ: ഫൺ ഓൺ ദ റൺ (ഹിന്ദി ചിത്രം) – ഏപ്രിൽ 3 (സീ5)
  • ഹേ ബൽവന്ത് (തെലുങ്ക് ചിത്രം) – മാർച്ച് 31 (സീ5)
  • യുവർ ഫ്രണ്ട്‌സ് ആൻഡ് നെയ്‌ബേഴ്‌സ് സീസൺ 2 (സീരീസ്) – ഏപ്രിൽ 3 (ആപ്പിൾ ടിവി+)
  • വധം (തമിഴ് ചിത്രം) – ഏപ്രിൽ 3 (സൺ നെക്സ്റ്റ്)

ആമിർ ഖാന്റെ 'സിതാരെ സമീൻ പർ' ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ വരവോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സജീവമാകുകയാണ്. സിനിമ സീരീസ് ആസ്വാദകർക്ക് ആവേശകരമായ കാഴ്ചാനുഭവം തന്നെയാകും ഈ റിലീസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoviesReleasesWeekOTT ReleaseNEXTIndian
News Summary - 18 films to hit OTT in the first week of April; List out!
Next Story