Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്രീന കെയ്​ഫും വിക്കി കൗശലും വിവാഹിതരായി

text_fields
bookmark_border
കത്രീന കെയ്​ഫും വിക്കി കൗശലും വിവാഹിതരായി
cancel

ജയ്​പുർ: ബോളിവുഡ്​ താരജോടികളായ കത്രീന കെയ്​ഫും വിക്കി കൗശലും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രാജസ്​ഥാനിലെ സവായ്​ മധോപുരിലുള്ള ബർവര ഫോർട്ട്​ ആഡംബര ഹോട്ടലിലായിരുന്നു വിവാഹം.

വിവാഹശേഷം ഇരുവരും ഇൻസ്​റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കു​വെച്ചു. 'ഈ നിമിഷത്തിലേക്ക്​ ഞങ്ങളെ എത്തിച്ചതിന്​ ഹൃദയത്തിൽ സ്​നേഹവും കടപ്പാടും മാത്രം. പുതിയ ജീവിതത്തിൽ എല്ലാവരുടെയും അനുഗ്രഹവും സ്​നേഹവും തേടുന്നു' -ഇരുവരും എഴുതി.

ചുവപ്പ്​ ലെഹങ്കയണിഞ്ഞാണ്​ ​കത്രീന മിന്നുകെട്ടിനെത്തിയത്​. കൗശൽ ഇളം മഞ്ഞ നിറത്തിലുള്ള ഷേർവാണി അണിഞ്ഞു. 38 വയസ്സുള്ള കത്രീനയും 33 വയസ്സുള്ള കൗശലും ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Katrina Kaif and Vicky Kaushal Wedding
Next Story