Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightനമ്പിനാരായണന്‍റെ...

നമ്പിനാരായണന്‍റെ ജീവിതം പറയുന്ന സിനിമയ്​ക്ക്​ പിന്നാലെ മാധവന്‍റെ പുതിയ ചിത്രം ചിത്രീകരണം തുടങ്ങി

text_fields
bookmark_border
നമ്പിനാരായണന്‍റെ ജീവിതം പറയുന്ന സിനിമയ്​ക്ക്​  പിന്നാലെ മാധവന്‍റെ പുതിയ ചിത്രം ചിത്രീകരണം തുടങ്ങി
cancel

മുംബൈ: രാജ്യത്തുടനീളം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചലചിത്ര മേഖല സജീവമായി. പ്രശസ്​ത നടൻ ആർ. മാധവനും മുംബൈയിൽ തന്‍റെ പ്രൊജക്റ്റിന്‍റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.

ഞായറാഴ്ച മാധവൻ ഇൻസ്റ്റാഗ്രാമിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. "മുംബൈ ഷൂട്ട് .... ഫ്ലോറുകളിൽ തിരിച്ചെത്തിയതിൽ സന്തോഷം തോന്നുന്നു," അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി. പുതിയ ചിത്രത്തിന്‍റെ വിശദാംശങ്ങൾ പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.

അതേസമയം, ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായ എസ്. നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി 'റോക്കറ്റ്റീ: ദി നമ്പി ഇഫക്റ്റ്' റിലീസിനായി മാധവൻ കാത്തിരിക്കുകയാണ്. ഈ വർഷം ഏപ്രിലിൽ ട്രെയിലർ പുറത്തിറങ്ങിയ ചിത്രത്തിന് മാധവൻ സംവിധായകനുമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nambi narayananR Madhavan
News Summary - R Madhavan happy to be back on sets
Next Story