Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞങ്ങളുടെ രാജകുമാരി എത്തിയിരിക്കുന്നു'; കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് യുവരാജ് സിങ്

text_fields
bookmark_border
yuvraj singh
cancel

ണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. താരത്തിനും ഭാര്യ ഹെയ്സൽ കീച്ചിനും വെള്ളിയാഴ്ചയാണ് പെൺകുഞ്ഞ് പിറന്നത്. ഓറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

'ഞങ്ങളുടെ കൊച്ചു രാജകുമാരി ഓറയെ സ്വാഗതം ചെയ്തതോടെ ഉറക്കമില്ലാതിരുന്ന രാത്രികൾ കൂടുതൽ സന്തോഷകരമായി മാറിയിരിക്കുന്നു' -കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് ട്വീറ്റ് ചെയ്തു.

ആരാധകരും സഹതാരങ്ങളും ഉൾപ്പെടെ നിരവധി പേർ യുവരാജിനും കുടുംബത്തിനും ആശംസ നേർന്നു.

2016ലാണ് നടിയും മോഡലുമായ ഹെയ്സൽ കീച്ചും യുവരാജും വിവാഹിതരായത്. 2022 ജനുവരിയിൽ ജനിച്ച ആൺകുഞ്ഞിന് ഓറിയോൺ എന്നാണ് ഇവർ പേരിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yuvraj Singh, wife Hazel Keech welcome their second baby
Next Story