Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എനിക്കും രൺബീറിനും പ്രചോദനം; രവീണ ടണ്ടന് ആശംസയുമായി മകൾ റാഷ

text_fields
bookmark_border
Your humility, grace and kindness inspires me And  Ranbir, Rasha Thadani pens note after mother Raveena Tandon receives Padma Shri
cancel

പത്മശ്രീ പുരസ്കാരത്തിന് അർഹയായ നടി രവീണ ടണ്ടന് ആശംസയുമായി മകൾ റാഷ. കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജ‍യമെന്നും ഇത് അർഹിക്കുന്നതാണെന്നും റാഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ നടിക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിലൊന്നാണ് പത്മശ്രീ. എന്ത് മനോഹരമായ വർഷമായിരുന്നു . നാനയാണ് നേട്ടങ്ങളുടെ പിന്നിലെന്ന് നിങ്ങൾ എപ്പോഴും പറയും. അതിൽ എനിക്ക് യാതൊരു സംശ‍യവുമില്ല.പക്ഷേ ഇതെല്ലാം സ്വന്തം കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ്. ഈ ലഭിക്കുന്ന അംഗീകാരവും സ്നേഹവും വിജയവുമെല്ലാം നിങ്ങൾ അർഹിക്കുന്നു. ഇത് അമ്മയുടെ വിജയമാണ്.

ഈ എളിമയും ദയയും എനിക്കും സഹോദരൻ രൺബീറിനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും മികച്ച വ്യക്തികളാകാനും പ്രചോദനം നൽകുന്നു. അടുത്തതായി നിങ്ങൾ എന്തുചെയ്യുമെന്ന് കാണാൻ കാത്തിരിക്കാനാവില്ല- രവീണക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പം റാഷ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Your humility, grace and kindness inspires me And Ranbir, Rasha Thadani pens note after mother Raveena Tandon receives Padma Shri
Next Story