Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാന്‍ ഖാനും സോനാക്ഷി സിന്‍ഹയും തമ്മിലുള്ള വിവാഹം കഴിഞ്ഞോ - വൈറലായി വിവാഹചിത്രങ്ങൾ

text_fields
bookmark_border
ബോളിവുഡ് താരങ്ങളായ സൽമാന്‍ ഖാനും സോനാക്ഷിസിന്‍ഹയും പരസ്പരം മോതിരം കൈമാറുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
Salman Khan And Sonakshi Sinha
cancel

ബോളിവുഡ് താരങ്ങളായ സൽമാന്‍ ഖാനും സോനാക്ഷിസിന്‍ഹയും പരസ്പരം മോതിരം കൈമാറുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. താരങ്ങളുടെ ഫാന്‍പേജുകൾ വരെ ചിത്രം പങ്കുവെച്ചതോടെ സംഭവത്തിന്‍റെ നിചസ്ഥിതി അറിയാതെ അന്ധാളിച്ച് നിൽക്കുകയായിരുന്നു പ്രേഷകർ. എന്നാൽ ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തതാണ് ഈ ചിത്രമെന്ന് സൂക്ഷമമായി നിരീക്ഷിച്ചാൽ മനസ്സിലാകും.

രഹസ്യമായി ഇരുവരുടെയും വിവാഹം നടന്നുവെന്നാണ് ആദ്യം എല്ലാവരും പ്രതീക്ഷിച്ചത്. താരങ്ങളുടെ ആരാധകർ ഇരുവർക്കും ആശംസകൾ വരെ അറിയിച്ചിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇല്ലാതിരുന്നതോടെ ചിത്രത്തിന്‍റെ ആധികാരികതയിലേക്ക് സം‍ശയം നീളുകയായിരുന്നു.


2010ൽ സൽമാൻഖാനൊപ്പം ദബാങ് എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി സിൻഹ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദബാംഗ് പരമ്പരയിലെ മറ്റ് രണ്ട് ഭാഗങ്ങളിലും ഇരുവരും നായികാ നായകന്‍മാരായി അഭിനയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Why Internet, Why? Photoshopped Wedding Pic Of Salman Khan And Sonakshi Sinha Is Going Viral
Next Story