Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sripradha
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightബോളിവുഡിലെ മുതിർന്ന...

ബോളിവുഡിലെ മുതിർന്ന നടി ശ്രീപദ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border

മുംബൈ: ബോളിവുഡ്, ഭോജ്​പുരി മുതിർന്ന​ നടി ശ്രീപദ കോവിഡ്​ ബാധിച്ച്​ മരിച്ചു. ചികിത്സിലായിരുന്ന ഇവർ ബുധനാഴ്ചയാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

നടിയുടെ മരണം സിനി ആൻഡ്​ ടി.വി ആർട്ടിസ്റ്റ്​സ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി അമിത്​ ബെൽ സ്​ഥിരീകരിച്ചു.

ദക്ഷിണ -ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീപദ. 1978ൽ പുരാണ പുരുഷ്​ എന്ന ചിത്രത്തിലൂടെയാണ്​ സിനിമയിലെത്തിയത്​.

പിന്നീട്​ ഷോലെ ഓർ തൂഫാൻ, ആഗ്​ ഔർ ചിങ്കാരി, മേരി ലാൽകർ തുടങ്ങിയവയാണ്​ ശ്രദ്ധേയ ചിത്രങ്ങൾ.

ഗോവിന്ദ, ധർമേന്ദ്ര, വിനോദ്​ ഖന്ന, ഗുൽഷാൻ ഗോവർ തുടങ്ങിയ നടൻമാർക്കൊപ്പം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്​തിരുന്നു. രവി കിഷന്‍റെ ഹിറ്റ്​ ബോജ്​പുരി ചിത്രമാണ്​ ഹം തോ ഹോ ഗയി നി തോഹർ എന്ന ചിത്രത്തിന്‍റെ ഭാഗമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood News​Covid 19Sripradha
News Summary - Veteran Actress Sripradha Passes Away Due to Covid19
Next Story