Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിഥി നടന്‍ സെഞ്ച്വറി ഗൗഡ അന്തരിച്ചു

text_fields
bookmark_border
സെഞ്ച്വറി ഗൗഡ
cancel
camera_alt

സെഞ്ച്വറി ഗൗഡ 

Listen to this Article

ബംഗളൂരു: ദേശീയ അവാര്‍ഡ് ജേതാവും കന്നട ചലച്ചിത്ര താരവുമായ സെഞ്ച്വറി ഗൗഡ (100) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. സിംഗ്രി ഗൗഡ എന്നാണ് യഥാർഥ പേര്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ സിംഗ്രി ഗൗഡന്‍ കൊപ്പലു സ്വദേശിയാണ്.

രാം റെഡ്ഡി സംവിധാനം ചെയ്ത തിഥിയിലെ 101 വയസ്സുള്ള കഥാപാത്രത്തിന് സ്വഭാവിക പ്രകടനങ്ങളിലൂടെ ജീവന്‍ നല്‍കിയത് ലോക ശ്രദ്ധ നേടി. ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ഗൗഡ ടാര്‍ലെ വില്ലേജ്, ഹാലു തുപ്പ, ഹള്ളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thithi actor Century Gowda passes away
Next Story