Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ ചെല്ലാദുരൈ...

നടൻ ചെല്ലാദുരൈ അന്തരിച്ചു

text_fields
bookmark_border
നടൻ ചെല്ലാദുരൈ അന്തരിച്ചു
cancel

ചെന്നൈ: തമിഴ് നടൻ ആർ.എസ്.ജി. ചെല്ലാദുരൈ (84) അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നി​ഗമനം.

വിജയ്‌യുടെ തെരി, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennaiactor Chelladurai
News Summary - actor Chelladurai, Chennai
Next Story