Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൃത്ത സംവിധായകൻ രാകേഷ് മാസ്റ്റർ അന്തരിച്ചു

text_fields
bookmark_border
Telugu Choreographer Rakesh Master Dies  53
cancel

പ്രശസ്ത തെലുങ്ക് നൃത്ത സംവിധായകൻ രാകേഷ് മാസ്റ്റർ(53)അന്തരിച്ചു. ജൂൺ 18 ന് ഞായറാഴ്ച ഉച്ചക്ക് ഹൈദരബാദിലെ ഗാന്ധി ആശുപത്രിൽ വെച്ചായിരുന്നു അന്ത്യം.

പ്രമേഹം അടക്കമുള്ള നിരവധി രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് വിശാഖപട്ടണത്ത് നിന്ന് സിനിമ ചിത്രീകരണത്തിന് ശേഷം തിരികെയെത്തിയത്. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാലിറ്റി ഷോകളിലൂടെയാണ് രാകേഷ് മാസ്റ്റർ ശ്രദ്ധേയനാവുന്നത്. തെലുങ്ക് സിനിമയിൽ എകദേശം 15000 ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telugu Choreographer Rakesh Master Dies 53
Next Story