Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റെ മുറിയൊരുക്കാൻ നേരമില്ല, ലോകം മുഴുവനും ഡിസൈൻ ചെയ്യുന്ന തിരക്കിലാണ് ഭാര്യ- ഗൗരി ഖാന്റെ പുസ്തകത്തെ കുറിച്ച് ഷാറൂഖ്

text_fields
bookmark_border
SRK jokes that Gauri Khan is busy designing the world except his room
cancel

ബോളിവുഡിലെ മാതൃകദമ്പതികളെന്നാണ് ഷാറൂഖ് ഖാനേയും ഗൗരി ഖാനേയും അറിയപ്പെടുന്നത്. ഷാറൂഖിന്റെ 26ാം വയസിലാണ് 21 കാരിയായ ഗൗരിയെ ജീവിതത്തിൽ കൂട്ടുന്നത്. അന്നു മുതൽ കിങ് ഖാന്റെ ഉയർച്ച താഴ്ചകളിൽ ഗൗരി ഒപ്പമുണ്ടായിരുന്നു.

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാന്റെ ഭാര്യ എന്നതിൽ ഉപരി മുംബൈയിലെ അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ് ഗൗരി . പല സെലിബ്രിറ്റികളുടേയും വീട് ഒരുക്കിയിരിക്കുന്നത് ഗൗരിയാണ്. ഇപ്പോഴിതാ ചർച്ചയാവുന്നത് ഗൗരി ഖാന്റെ 'മൈ ലൈഫ് ഇൻ എ ഡിസൈൻ' എന്ന പുസ്തകത്തിൽ അവതാരികയായി ഷാറൂഖ് ഖാൻ എഴുതിയ വാക്കുകളാണ്.

ഇന്ത്യയിലെ മികച്ച ഡിസൈനറായ ഭാര്യക്ക് തന്റെ മുറിയൊരുക്കാൻ നേരമില്ല, ലോകം മുഴുവനും ഡിസൈൻ ചെയ്യുന്ന തിരക്കിലാണെന്നാണ് എസ്. ആർ.കെ പറയുന്നത്. ഗൗരി ഈ പുസ്തകത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ അത് എന്താണെന്ന് അറിയാനുളള ആകാംക്ഷയിലാണെന്നും താരം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SRK jokes that Gauri Khan is busy designing the world except his room
Next Story