Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഗായിക മഞ്ജരി...

ഗായിക മഞ്ജരി വിവാഹിതയാകുന്നു

text_fields
bookmark_border
ഗായിക മഞ്ജരി വിവാഹിതയാകുന്നു
cancel
Listen to this Article

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത്​ പത്തനംതിട്ട സ്വദേശി ജെറിൻ ആണ്​ വരൻ. വെള്ളിയാഴ്ചയാണ്​ വിവാഹം.

തിരുവനന്തപുരത്തെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുക്കും. ഗോപിനാഥ്​ മുതുകാടിന്‍റെ മാജിക്​ അക്കാദമിയിലെ ഡിഫറൻറ്​ ആർട്​സ്​ സെന്‍ററിലെ കുട്ടികൾക്കൊപ്പമാണ്​ സൽക്കാരം.

സംസ്ഥാന സർക്കാറിന്‍റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം രണ്ടു തവണ മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjari
News Summary - Singer Manjari to marry childhood friend
Next Story