Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Salman Khan
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightജീവനക്കാർക്ക്​...

ജീവനക്കാർക്ക്​ കോവിഡ്​; സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ

text_fields
bookmark_border

ന്യൂഡൽഹി: ജീവനക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ബോളിവുഡ്​ താരം സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ. ഡ്രൈവർക്കും രണ്ടു ഓഫിസ്​ ജീവനക്കാർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​.

14 ദിവസം നിർദേശത്തിൽ തുടരാനാണ്​ സൽമാൻ ഖാ​െൻറ തീരുമാനം. താരത്തി​െൻറ വീട്ടുകാരും നീരീക്ഷണത്തിൽ കഴിയും.

രോഗം സ്​ഥിരീകരിച്ച ജീവനക്കാരെ മു​ംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാ​നി​െൻറ മാതാപിതാക്കളുടെ വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ്​ കുടുംബം കോവിഡ്​ നിരീക്ഷണത്തിലായത്​. ഇതോടെ പരിപാടി റദ്ദാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman KhanBollywood NewsCorona virus​Covid 19
News Summary - Salman Khan isolates himself after his staff members test covid positive
Next Story