Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രിക്കാരനെ വിവാഹം കഴിച്ച സത്രീയുടെ നിശ്ചയധാർഢ്യം'

text_fields
bookmark_border
വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രിക്കാരനെ വിവാഹം കഴിച്ച സത്രീയുടെ നിശ്ചയധാർഢ്യം
cancel

വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പുമായി നടൻ സലീം കുമാർ. കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും എന്ന ഈ സ്ത്രീയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് 24 വയസ്സായെന്ന് സലിം കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

"കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും" എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടെയും പ്രാര്‍ത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ

നിങ്ങളുടെ സ്വന്തം
സലിംകുമാർ



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story