Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാമുക്കോയയുമായി വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല -സായികുമാർ
text_fieldsbookmark_border
എല്ലാവരോടും നല്ല ബന്ധം സൂക്ഷിക്കുന്ന ആരോടും വിരോധം കാത്തുവെക്കാത്ത വ്യക്തിയായിരുന്നു മാമുക്കോയയെന്ന് നടൻ സായികുമാർ.
വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു അദ്ദേഹം. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. പല ഓർമ്മകളും മനസിലൂടെ പോകുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാർ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
Next Story

