Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിരാട് കോഹ്ലിയുടെ...

വിരാട് കോഹ്ലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ താൽപര്യമുണ്ട്; ആഗ്രഹം വെളിപ്പെടുത്തി നടൻ

text_fields
bookmark_border
Ram Charan opens Up  would love to play Virat Kohlis biopic
cancel

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധനയെ കുറിച്ച് നടൻ രാം ചരൺ. ബയോപിക്കിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അവസരം ലഭിച്ചാൽ മികച്ച രീതിയിൽ ചെയ്യുമെന്നും നടൻ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു. വിരാട് കോഹ്ലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ താല്‍പ്പര്യമുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.

വളരെ പ്രചോദനമായ വ്യക്തിത്വമാണ് കോഹ്ലിയുടേത്. അതിനാൽ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കൊരു അവസരം നൽകിയാൽ അതുപോലെ മികച്ച രീതിയിൽ ചെയ്യും -രാം ചരൺ കോഹ്ലിയോടുള്ള ആരാധന വ്യക്തമാക്കി കൊണ്ട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram CharanVirat Kohli
News Summary - Ram Charan opens Up would love to play Virat Kohli's biopic
Next Story