Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുതായി സ്വന്തമാക്കിയ ആറ്​ കോടിയുടെ ലംബോർഗിനിയിൽ കുതിച്ച്​ പ്രഭാസ്​ -വിഡിയോ വൈറൽ

text_fields
bookmark_border
Lamborghini Aventador Roadster
cancel

ഹൈദരാബാദ്​: ഇന്ത്യയിലെ ഏറെ താരമൂല്യമുള്ള നടൻമാരിലൊരാളാണ്​ പ്രഭാസ്​. മലയാളികളുടെയും ഇഷ്​ട താരമാണി​ദ്ദേഹം. പ്രഭാസിന്‍റെ പുതിയ ആഢംബര വാഹനമാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്​.

ആറ്​ കോടി രൂപ വില വരുന്ന ലംബോർഗിനി അവന്‍റഡർ റോഡ്​സ്റ്ററാണ്​ പ്രഭാസിന്‍റെ വീട്ടിലെ പുതിയ അതിഥി. പിതാവ്​ സൂര്യ നാരായണ രാജുവിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ്​ പ്രഭാസ്​ പുതിയ വാഹനം സ്വന്തമാക്കിയത്​.

ഹൈദരാബാദ്​ നഗരത്തിലൂടെ തെളിഞ്ഞ ഓറഞ്ച്​ കളറിലുള്ള ലംബോർഗിനി രാജകീയ പ്രൗഢിയോടെ കുതിക്കുന്നതിന്‍റെ വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്​. ​


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prabhas buys new luxury car worth Rs 6 crore
Next Story