Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മസുഹൃത്തിന് അന്ത്യ ചുംബനം നൽകി നിവിൻ പോളിയും സിജു വിൽസനും

text_fields
bookmark_border
Nivin Pauly  And  Siju Wilson Best Friend nevin cherian Passed away
cancel

ആത്മസുഹൃത്തായ നെവിൻ ചെറിയാന്റെ(38) വേർപാടിൽ വിതുമ്പി നടൻ നിവിൻ പോളി. സംവിധായകൻ അൽഫോൻസ് പുത്രന്റെ അടുത്ത ബന്ധുവായ നെവിൻ നടൻ സിജു വിൽസന്റെയും ബാല്യകാല സുഹൃത്താണ്. തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെവിൽ തിങ്കളാഴ്ചയായിരുന്നു മരണത്തിന് കീഴടങ്ങിയത് .

വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് നെവിന് രോഗം സ്ഥിരീകരിക്കുന്നത്. അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗമായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി അത്യാസന്ന നിലയിലായിരുന്നു. ആത്മാർഥ സുഹൃത്ത് നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് നെവിന്റെ വേർപാട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nivin Pauly And Siju Wilson Best Friend nevin cherian Passed away
Next Story