Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനിസ്സാം ബഷീർ ...

നിസ്സാം ബഷീർ ചിത്രത്തിൽ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു

text_fields
bookmark_border
നിസ്സാം ബഷീർ  ചിത്രത്തിൽ  ദിലീപും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു
cancel

മ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നു.

റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.

ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്ത്തമായി നിർമിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

2022 ഫെബ്രുവരി 7 പുറത്തുവന്ന മമ്മൂട്ടി ചിത്രം റോഷാക്ക് വൻ വിജയമായിരുന്നു. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

Show Full Article
TAGS:Nisam Basheer dileep suraj venjaramoodu 
News Summary - Nisam Basheer Next Movie With Dileep and Suraj Venjaramoodu
Next Story