Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പണികിട്ടും';ഗാര്‍ഹിക പീഡനത്തിനെതിരെ ഫെഫ്കയുടെ പുതിയ ഹ്രസ്വചിത്രം

text_fields
bookmark_border
പണികിട്ടും;ഗാര്‍ഹിക പീഡനത്തിനെതിരെ ഫെഫ്കയുടെ പുതിയ ഹ്രസ്വചിത്രം
cancel

ഗാർഹിക പീഡനത്തിനെതിരായ സന്ദേശം നൽകി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ പുതിയ ഹ്രസ്വചിത്രം. നിഖില വിമല്‍, വെങ്കിടേഷ് വി.പി എന്നിവരാണ് ഹ്രസ്വചിത്രത്തിലെ പ്രധാനതാരങ്ങൾ. മോഹന്‍ ലാല്‍ തന്‍റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്ത്രീധനമാവശ്യപ്പെടുന്നവർക്ക് നിഖില വിമൽ നൽകുന്ന മറുപടിയാണ് ചിത്രത്തിലുള്ളത്. നേരത്തെ ഇതേ സന്ദേശവുമായി എസ്തർ അനിൽ അഭിനയിച്ച മറ്റൊരു ഹ്രസ്വചിത്രവും പുറത്തിറങ്ങിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New FEFKA Short film on Domestic Violence
Next Story